Co-academic
  1 day ago

  ബി എസ് ഡബ്ല്യു വിദ്യാര്‍ത്ഥികളുടെ പഞ്ചദിന ഗ്രാമീണ സഹവാസ പഠന ക്യാമ്പ് ഉദ്‌ഘാടനം ചെയ്യപ്പെട്ടു.

  മാങ്കുളം : ജെ പി എം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ ഒന്നാം വര്‍ഷ ബി എസ് ഡബ്ല്യു ബിരുദ വിദ്യാര്‍ത്ഥികള്‍ ഇടുക്കി, മാങ്കുളം പഞ്ചായത്തിലെ ശേവൽകുടിയിൽ വെച്ച് പഞ്ചദിന ഗ്രാമീണ സഹവാസ പഠന ക്യാമ്പ് ‘ജ്വാല 2K22’ സഘടിപ്പിച്ചു. മാങ്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീ പ്രവീണ്‍ ജോസ് ക്യാമ്പിന്റെ…
  Co-academic
  3 days ago

  കോവിൽമലയിൽ ജൈവപച്ചക്കറി തൈ വിതരണം നടത്തി…

  ജെ പി എം ആർട്സ് ആൻഡ് സയൻസ് കോളേജിലെ ന്യൂ ഇന്ത്യ കോവിൽമല ട്രൈബൽ കിങ്ഡം ആൻഡ് ഇന്റഗ്രേറ്റിങ് മിഷന്റെയും നാഷണൽ സർവ്വീസ് സ്കീമിന്റെയും ആഭിമുഖ്യത്തിൽ ജൈവപച്ചക്കറി തൈ ഗ്രോബാഗുകൾ വിതരണം നടത്തി. കോളേജ് മാനേജർ ഫാദർ എബ്രഹാം പാണികുളങ്ങര, കോവിൽമല രാജാവ് രാമൻ രാജമന്നന് ജൈവപച്ചക്കറി തൈ ഗ്രോബാഗുകൾ നൽകിക്കൊണ്ട്…
  Co-academic
  2 weeks ago

  “സൗഹൃദി 2021” പഠന ശിബിരം നടത്തപ്പെട്ടു

  2021 ഡിസംബർ 27 ന് കൊല്ലം ജില്ലയിൽ മൺറോതുരുത്ത് പഞ്ചായത്തിലെ ബഥേൽ എൽ.പി സ്കൂളിൽ ഒന്നാം വർഷ എം.സ്.ഡബ്ള്യു വിദ്യാർഥികൾക്കായി ഗ്രാമീണ പഠന ശിബിരം “സൗഹൃദി 2021” സംഘടിപ്പിച്ചു. ഇരുപത്തിയേഴാം തിയതി ഉച്ചകഴിഞ്ഞു 3:30 ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മിനി സൂര്യകുമാർ ഉദ്‌ഘാടനം നിർവഹിച്ച യോഗത്തിൽ പത്താം വാർഡ് മെമ്പർ…
  Daily News
  4 weeks ago

  NSS സപ്ത ദിന ക്യാമ്പ് ആരംഭിച്ചു…..

  ജെപിഎം ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ NSS യൂണിറ്റിന്റെ ക്യാമ്പ് ആരംഭിച്ചു. “അതിജീവനം” എന്ന പേരിലാണ് സപ്തദിന ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. 26/12/21 ന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ ജിജി ഫിലിപ്പ് ക്യാമ്പിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. കോളേജ് മാനേജർ ഫാ. എബ്രഹാം പാനികുളങ്ങര അധ്യക്ഷനായ യോഗത്തിൽ കോഴിമല രാജാവ് ശ്രീ…
  Co-academic
  4 weeks ago

  റിസർച്ച് വർക്ക് ഷോപ്പ് സംഘടിപ്പിച്ചു……

  ജെ പി എം ആർട്സ് ആൻഡ് സയൻസ് കോളേജിലെ സോഷ്യൽ വർക്ക്‌ ഡിപ്പാർട്മെന്റിന്റെയും ഇന്റലക്ച്ച്വൽ പ്രോപ്പർട്ടി റൈട്‌സ് സെല്ലിന്റെയും ആഭിമുഖ്യത്തിൽ ഡിസംമ്പർ 15,16 തിയതികളിലായി ” റിസർച്ച് മെതഡോളജി ആൻഡ് ആക്കാഡമിക് റൈറ്റിങ് ” എന്ന വിഷയത്തേപറ്റി വർക്ക് ഷോപ്പ് സംഘടിപ്പിച്ചു. രാജഗിരി സ്കൂൾ ഓഫ് സോഷ്യൽ സയൻസ്, സോഷ്യൽ വർക്ക്‌…
  Uncategorized
  December 21, 2021

  ഏക ദിന വെബിനാർ സംഘടിപ്പിച്ചു…

  ജെപിഎം ആർട്സ് ആൻഡ് സയൻസ് കോളേജ്, മഹാത്മാ ഗാന്ധി സ്വയം ശാക്തീകരൺ നൂതൻ പര്യോജനയുടെയും ട്രാവന്‍കൂര്‍ ഫൗണ്ടേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ 2021 ഡിസംബർ 18 ന് ‘വയോജന പരിചരണം ഇന്ത്യയിലും അമേരിക്കയിലും’ എന്ന വിഷയത്തിൽ ഏകദിന വെബിനാർ സംഘടിപ്പിച്ചു. ഗൂഗിൾ മീറ്റ് മുഖേന വൈകിട്ട് അഞ്ച് മണിക്ക് ആരംഭിച്ച ബോധവല്‍ക്കരണ വെബിനാറിന്…
  Uncategorized
  December 21, 2021

  മീഡിയ ക്ലബ്ബ് ഉദ്‌ഘാടനം നടന്നു…

  ലബ്ബക്കട : ജെപിഎം ആർട്സ് ആൻഡ് സയൻസ് കോളേജിൽ മീഡിയ ക്ലബിന്റെ ഉൽഘാടനവും, ലോഗോ പ്രകാശനവും നടന്നു.കോളേജ് മാനേജർ ഫാദർ എബ്രഹാം പണികുളങ്ങര ലോഗോ പ്രകാശനം ചെയ്തു വിദ്യാർഥികൾക്ക് അവരുടെ കഴിവുകളും, ചിന്തകളും വിവിധ മാധ്യമങ്ങളിലൂടെ പ്രകടിപ്പിക്കുവാനും, പാഠ്യേതര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുവാനും വേണ്ടിയുള്ള വേദി ഒരുക്കി കൊടുക്കുവാൻ ക്ലബ്ബിന്റെ പ്രവർത്തനങ്ങളിലൂടെ ശ്രെമിക്കുമെന്ന്…
  Co-academic
  December 7, 2021

  ഹാഷ് ടാഗ് ക്യാംപയിൻ സംഘടിപ്പിച്ചു.

  അന്താരാഷ്ട്ര ഗാർഹിക പീഢന നിരോധന നിയമവുമായി ബന്ധപ്പെട്ട് നവംബർ ഇരുപത്തിയഞ്ചാം തിയതി ജെപിഎം ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ വുമൺ ഡെവലപ്‌മെന്റ് സെല്ലിന്റെ ആഭിമുഖത്തിൽ ഹാഷ് ടാഗ് ക്യാംപയിൻ സംഘടിപ്പിച്ചു സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുളള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിനായുള്ള ഓറഞ്ച് ദി വേൾഡ് ക്യാംപയിന്റെ ഭാഗമായി “നോ എസ്ക്യൂസ്‌ ഫോർ ഡൊമെസ്റ്റിക് വൈലെൻസ്”എന്ന…
  Co-academic
  December 5, 2021

  ബോധവത്കരണ ക്ലാസ്സ് നടത്തി..

  ലോക ഭിന്നശേഷി ദിനമായ ഡിസംബർ മൂന്നിന് ജെപിഎം ആർട്സ് ആൻഡ് സയൻസ് കോളേജിലെ സോഷ്യൽ വർക്ക് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഒന്നാം വർഷ ബി. എസ്. ഡബ്ല്യു ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കുമളി സഹ്യജ്യോതി ആർട്‌സ് ആൻഡ് സയൻസ് കോളേജ് സോഷ്യൽ വർക്ക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ സി. ഷിൻസി…
  Co-academic
  December 4, 2021

  എയ്ഡ്സ് ദിന ബോധവത്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു..

  ലോക എയ്ഡ്സ് ദിനമായ ഡിസംബർ ഒന്നിന് ജെ.പി.എം ആർട്സ് ആൻഡ് സയൻസ് കോളേജിലെ സോഷ്യൽവർക്ക് വിഭാഗത്തിന്റെയും റെഡ് റിബൺ ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ബോധവത്ക്കരണം നടത്തി. കോളേജ് വൈസ് പ്രിൻസിപ്പാൾ റവ. ഡോ. ടോണി ആടുകുഴിയിലിന് വിദ്യാർത്ഥികൾ റെഡ് റിബൺ നല്കി പരിപാടികൾക്ക് തുടക്കംകുറിച്ചു. ബി. എസ്. ഡബ്ലിയു, എം. എസ്. ഡബ്ലിയു…
  Back to top button