Co-academicDaily News

റിമാർക്ക്ബൾ റീഡർ ഓഫ് ദ ഇയർ എം.എ ഇംഗ്ലീഷിലെ കെ.എസ്. ജെസ്സി മോൾക്ക്

ലൈബ്രറിയും ലൈബ്രറി റിസോഴ്സുകളും ഏറ്റവും ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കാൻ ബസേലിയുസ് സെൻട്രൽ ലൈബ്രറി ഏർപ്പെടുത്തിയിരിക്കുന്ന അവാർഡ് ആണു റിമാർക്ക്ബൾ റീഡർ ഓഫ് ദ ഇയർ.2020-21 അധ്യയന വർഷത്തെ അവാർഡിനു അർഹ ആയിരിക്കുന്നത് എം.എ ഇംഗ്ലീഷിലെ കെ.എസ്. ജെസ്സി മോളാണ്. 1001 രൂപയും ഫലകവുമടങ്ങുന്നതാണ് പ്രസ്തുത അവാർഡ്. മുൻ ബർസാർ റവ.ഫാദർ ജോബിൻ കൂനംപാറയിൽ സി.എസ്.റ്റി. ,ലൈബ്രേറിയൻ തീർത്ഥ റ്റി. എന്നിവർ ചേർന്ന് അവാർഡ് ദാനം നിർവഹിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button