CareerDaily News

Current Affairs ഏപ്രിൽ 12

  1. ലോക ജലദിനം
    മാർച്ച് 22
  2. ഐക്യരാഷ്ട്ര സഭയുടെ ലോക സന്തോഷ റിപ്പോർട്ടിൽ (World Happiness Report 2021) ഏറ്റവും സന്തോഷമുള്ള രാജ്യം?
    ഫിൻലാൻഡ്
  3. മികച്ച ചലചിത്രത്തിനുള്ള 2021 ലെ ദേശീയ പുരസ്‌കാരം ലഭിച്ച ചിത്രം?
    മരയ്ക്കാർ അറബിക്കലിന്റെ സിംഹം.
  4. അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ ക്യാപ്റ്റൻ എന്ന എം എസ് ധോണിയുടെ റെക്കോർഡിന് ഒപ്പമെത്തിയത്?
    അസ്ഗർ അഫ്ഗാൻ (അഫ്ഗാനിസ്ഥാൻ )
  5. ഇന്ത്യയെയും ശ്രീലങ്കയെയും വേർതിരിക്കുന്ന പാക് കടലിടുക്ക് മാർച്ച്‌ 19 നു കുറഞ്ഞ സമയം കൊണ്ട് നീന്തിക്കടന്ന രണ്ടാമത്തെ ഇന്ത്യകാരി?
    ഗോലി ശ്യാമള

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button