Daily News

ജെ.പി.എം പോസ്റ്റ് ലോക പുസ്തക ദിന സാഹിത്യ ക്വിസ് മത്സരം.

BETWEEN THE LINES -Finding the author and the work from the text.

താഴെത്തന്നിരിക്കുന്ന 20 പുസ്തക ഭാഗങ്ങൾ വായിച്ച് അവ ഏത് പുസ്തകത്തിൽ നിന്നാണെന്നും ആ പുസ്തകത്തിന്റെ രചയിതാവാരെന്നും ഇതോടൊപ്പം ചേർത്തിരിക്കുന്ന ഗൂഗിൾ ഫോമിൽ ഇന്ന് (ഏപ്രിൽ 23) 4 മണിക്ക് മുമ്പായി പൂരിപ്പിച്ച് അയക്കുക.
വിജയികളെ 8 മണിക്ക് ജെ.പി.എം പോസ്റ്റ് ഓൺലൈനിൽ പ്രഖ്യാപിക്കും.
ഒന്നാം സമ്മാനം: 300 രൂപ
രണ്ടാം സമ്മാനം: 150 രൂപ
മൂന്നാം സമ്മാനം : 100 രൂപ

  1. If music be the food of love play on.
  2. There is a divinity that shapes our ends, rough hew them how we will.
  3. I fall upon the thorns of live, I bleed.
  4. Luck is a thing that comes in many forms and who can recognize her?
  5. A motion and a spirit, that impels All thinking things, all objects of all thought, and rolls through all things.
  6. For he on honey – dew hath fed, And drunk the milk of paradise.
  7. For all men tragically great are made so through a certain morbidness. Be sure of this, O young ambition, all mortal greatness is but disease.
  8. Was this the face that launched a thousand ships and burned the towers of Ilium.
  9. If winter comes can spring be far behind.
  10. ” മായൻ മലയിറങ്ങി. “
  11. There are things that can be forgotten, and things that cannot sit on dusty shelves like stuffed birds with baleful sideways staring eyes.
  12. It has always been a mystery to me how men can feel themselves honored by the humiliation of their fellow beings.
  13. അല്ലാഹുവിന്റെ ഖജനാവിൽ മാത്രം ആണ് സമയം ഉള്ളത്.
    അനന്തമായ സമയം.
  14. അതേ, നാമെല്ലാം കത്തീഡ്രലുകളാണ്. സംശയമില്ല. പക്ഷേ, എന്റെ ഉള്ളിലെ കത്തീഡ്രലിലെ ശൂന്യമായ ഭാഗത്തെന്താണുള്ളത്?
  15. എണ്ണിയെണ്ണി കുറയുന്നതായുസ്സും മണ്ടി മണ്ടിക്കരേറുന്നു മോഹവും.
  16. It is necessary to have wished for death,in order to know how good it is to live.
  17. For whom is it well, for whom is it well?
    There is no one for whom it is well.
  18. താഴ് വരയിലെങ്ങും ജമന്തിപ്പൂവുകൾ പൂത്തു.
  19. Nothing comes from nothing.
  20. O season of mists and mellow fruitfulness.

https://forms.gle/6L2jy8FiMPAcxYmg8

Related Articles

Leave a Reply

Your email address will not be published.

Back to top button