Career

പത്താം ക്ലാസ്സ്, ബിരുദ യോഗ്യതക്കാർക്ക് അവസരങ്ങൾ ജൂനിയർ അസിസ്റ്റന്റ് , സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്

  1. ക്ലറിക്കൽ മേഖലയിലെ ഏറ്റവും ഡിമാന്റുള്ള സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
    യോഗ്യത: ഏതെങ്കിലും അംഗീകൃത സർവകലാശാല ബിരുദം
    പ്രായപരിധി: 18-36
    ശമ്പള സ്കെയിൽ: 27800-59400
    www.keralapsc. gov.in എന്ന വെബ്സൈറ്റിൽ അപേക്ഷിക്കാം.
    അപേക്ഷ അയയ്ക്കാനുള്ള അവസാന തീയതി: 5 മെയ് 2021
  2. ജൂനിയർ അസിസ്റ്റന്റ്
    വിദ്യാഭ്യാസ യോഗ്യത : SSLC
    ശമ്പള സ്കെയിൽ : 5250-8390
    പ്രായപരിധി : 18-39
    www.keralapsc. gov.in എന്ന വെബ്സൈറ്റിൽ അപേക്ഷിക്കാം.
    :അപേക്ഷ അയയ്ക്കാനുള്ള അവസാന തീയതി: 21 ഏപ്രിൽ 2021

Leave a Reply

Your email address will not be published. Required fields are marked *

Back to top button