CareerDaily News

ജെ.പി.എം. കോളേജില്‍ തൊഴില്‍മേള സംഘടിപ്പിച്ചു

കാഞ്ചിയാര്‍: ജെ.പി.എം. ആര്‍ട്ട്സ് ആന്‍റ് സയന്‍സ് കോളേജിലെ പ്ലേസ്മെന്‍റ് സെല്ലിന്‍റെയും റിക്രൂട്ട്മെന്‍റ് ഹബ്ബിന്‍റെയും നേതൃത്വത്തില്‍ ജൂലൈ 9, ശനിയാഴ്ച്ച മെഗാ തൊഴില്‍മേള സംഘടിപ്പിച്ചു.

കോളേജ് മാനേജര്‍ ഫാ. എബ്രാഹം പാനികുളങ്ങര തൊഴില്‍മേള ഉദ്ഘാടനം ചെയ്തു. രാവിലെ 9 മണിമുതല്‍ ആരംഭിച്ച തൊഴില്‍ മേളയില്‍ വിവിധ തസ്തികകളിലെ ഒഴിവുകളിലേയ്ക്കായി 30-ല്‍പരം കമ്പനികള്‍ പങ്കെടുത്തു. ഏകദേശം ആയിരത്തിമുന്നൂറോളം പേര്‍ ഓണ്‍ലൈനായും അല്ലാതെയും രജിസ്റ്റര്‍ ചെയ്ത് ഇതില്‍ പങ്കെടുത്തു. ഹൈറേഞ്ചിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ തൊഴിലവസരങ്ങള്‍ പരിചയപ്പെടുത്തുകയും അവ നേടിക്കൊടുക്കുകയുമായിരുന്നു ഈ തൊഴില്‍മേളയുടെ ലക്ഷ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button