Daily News

Dream Kerala Cabinet ; കേരളത്തിന്റെ സ്വപ്ന മന്ത്രിസഭയെ നിർദ്ദേശിക്കാൻ ഒരവസരം

കേരള നിയമസഭാ തെരെഞ്ഞെടുപ്പിന്റെ ഫലം മെയ് 2 നു വരും..
പിന്നെ ഒരു മന്ത്രിസഭ അധികാരമേൽക്കും..

അതിനു മുമ്പ് ഒരു ഡ്രീം മന്ത്രിസഭയെ നിർദ്ദേശിക്കാൻ രാഷ്ട്രത്തിന്റെ നിർണ്ണായക ഘടകമായ യുവാക്കൾക്ക് ജെ.പി.എം പോസ്റ്റ് അവസരം തരുന്നു..

വോട്ടവകാശമുള്ള ഏതൊരു പൗരനും മന്ത്രിയാവാമെങ്കിൽ മുഖ്യമന്ത്രിയും മറ്റ് വകുപ്പ് മന്ത്രിമാരും ആരൊക്കെയായിരിക്കണം?…

രാഷ്ട്രീയത്തിൽ നിന്നോ പുറത്തു നിന്നോ ആരെ വേണമെങ്കിലും നിർദ്ദേശിക്കാം…

or Click the below link

https://forms.gle/7XmWJvWwsweLm3Fb9

അവസാന തീയതി: ഏപ്രിൽ 27 വൈകിട്ട് 6 മണി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button