Co-academic
1 week ago
പവർ ക്വിസ് സംഘടിപ്പിച്ചു.
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ഓഫീസർസ് അസോസിയേഷൻ കാഞ്ചിയാർ സെക്ഷനും ജെപിഎം ക്വിസ് ക്ലബ്ബും സംയുക്തമായി പവർ ക്വിസ് 2024 സംഘടിപ്പിച്ചു. കോളേജ് സെമിനാർ ഹാളിൽ നടന്ന മത്സരം പ്രിൻസിപ്പാൾ ഡോ. ജോൺസൺ. വി ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പാൾ ഫാ. പ്രിൻസ് തോമസ് സന്നിഹിതനായിരുന്നു. വിദ്യാർത്ഥികൾക്ക് ഊർജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യത്തെ…
Uncategorized
1 week ago
ജെ. പി. എം. കോളേജിൽ വുമൺ ഡെവലപ്പ്മെന്റ് സെൽ ഉദ്ഘാടനം നടന്നു.
ലബ്ബക്കട: ജെ. പി. എം. ആട്സ് ആൻഡ് സയൻസ് കോളേജിലെ 2024 – 25 അധ്യയനവർഷത്തെ വുവൺ ഡെവല്മെന്റ് സെല്ലിന്റെ ഉദ്ഘാടനം കട്ടപ്പന വനിതാ ഹെൽപ്പ് ലൈൻ എ. എസ്. ഐ അമ്പിളി കെ. കെ. നിർവ്വഹിച്ചു. കോളേജ് സെമിനാർഹാളിൽ നടന്ന പരിപാടിയിൽ പ്രിൻസിപ്പാൾ ഡോ. ജോൺസൺ വി. അധ്യക്ഷനായിരുന്നു. വൈസ്…
Co-academic
1 week ago
ജെ. പി. എം. കോളേജിൽ ‘എമിനെൻസ് 2k24’ ഉദ്ഘാടനം നടന്നു.
ലബ്ബക്കട: ജെ. പി. എം. ആട്സ് ആൻഡ് സയൻസ് കോളേജിലെ മാനേജുമെന്റ് സ്റ്റഡീസ് വിഭാഗത്തിന്റെ ‘എമിനെൻസ് 2k24’ അസോസ്സിയേഷൻ ഉദ്ഘാടനം കട്ടപ്പന കൊച്ചിൻ ബേക്കേഴ്സ് ഗ്രൂപ്പുടമ സി. ജോമോൻ ജോസ് നിർവ്വഹിച്ചു. ചടങ്ങിൽ കോളേജ് മാനേജർ ഫാ. ജോൺസൺ മുണ്ടിയേത്ത് സി. എസ്. ടി. അധ്യക്ഷനായിരുന്നു. കോളേജ് പ്രിൻസിപ്പാൾ ഡോ. ജോൺസൺ…
Co-academic
1 week ago
കരതലും തണലുമായ് ജെ. പി. എം. കോളേജിലെ എൻ. എസ്. എസ്. യൂണിറ്റ്.
ലബ്ബക്കട : ജെ. പി. എം. ആട്സ് ആൻഡ് സയൻസ് കോളേജിൽ എൻ. എസ്. എസ്. ഡേ-യുടെ ഭാഗമായ് വോളന്റിയേഴ്‌സും അധ്യാപകരും തങ്കമണി ദൈവദാൻ മന്ദിരം സന്ദർശിച്ചു. വിദ്യാർത്ഥികൾ ഭക്ഷണം തയ്യാറാക്കി അന്തേവാസികൾക്കു നൽകുകയും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചുകൊണ്ട് അവരോടൊപ്പം ചിലവഴിക്കുകയും ചെയ്തു. ഒറ്റപ്പെടലനുഭവിക്കുന്ന വാർദ്ധക്യത്തിന് ആശ്വാസം പകരുവാനും തണലേകുവാനും പുതുതതലമുറയ്ക്ക്…
Academics
1 week ago
ജെ. പി. എം. കോളേജിൽ റാങ്കിന്റെ തിളക്കം.
എം. ജി. സര്‍വ്വകലാശാല എം. എസ്. സി. രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് പരീക്ഷയില്‍ കാഞ്ചിയാർ ജെ. പി. എം. ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഷിയോണ ഷാജി A+ ഗ്രേഡോടുകൂടി ഒന്നാം റാങ്ക് കരസ്ഥമാക്കി. കോളേജ് മാനേജർ ഫാ. ജോൺസൺ മുണ്ടിയേത്ത് സി. എസ്. ടി., പ്രിൻസിപ്പാൾ ഡോ. ജോൺസൺ…
Co-academic
1 week ago
ജെ. പി. എം. എൻ. എസ്. എസ് യൂണിറ്റ് എൻ. എച്ച് 220 -ൽ ശുചീകരണപ്രവർത്തങ്ങൾ നടത്തി.
ലബ്ബക്കട : ജെ. പി. എം. ആട്സ് ആൻഡ് സയൻസ് കോളേജിലെ എൻ. എസ്. എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ റോഡരികിലെ കുറ്റിക്കാടുകൾ വെട്ടിത്തെളിക്കുകയും സിഗ്‌നൽ ബോർഡുകൾ വൃത്തിയാക്കുകയും ചെയ്തു. തകനത്തമഴയെ തുടർന്ന് സിഗ്നൽ ബോർഡുകളിലും റിഫ്ലക്ടറുകളിലും പായലടിഞ്ഞും അനിയന്ത്രിതമായി കുറ്റിക്കാടുകൾ റോഡിലേക്ക് പടർന്നും വാഹനാപകടങ്ങൾ പതിവാകുന്ന സാഹചര്യത്തിലാണ് കോളേജിലെ എൻ. എസ്.…
Academics
2 weeks ago
ജെ. പി. എം. കോളേജിൽ ‘ഗ്രാജുവേഷൻ ഗാല’ നടത്തപ്പെട്ടു.
ലബ്ബക്കട:- ജെ. പി. എം. ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2022-2024 ബാച്ചിലെ എം. എസ്. സി കമ്പ്യൂട്ടർ സയൻസ്, എം. എ ഇംഗ്ലീഷ്, എം. കോം, എം. എസ്. ഡബ്ല്യൂ വിദ്യാർത്ഥികളുടെ ബിരുദദാനച്ചടങ്ങിന്റെ ഉദ്ഘാടനം, സി. എസ്. റ്റി സഭ സുപ്പീരിയർ റവ : ഫാ : ജിജോ ഇൻഡിപറമ്പിൽ…
Co-academic
2 weeks ago
നേത്രപരിശോധനക്യാമ്പ് നടന്നു
ലബ്ബക്കട :ജെ. പി. എം. ആട്സ് ആൻഡ് സയൻസ് കോളേജിലെ എൻ. എസ്. എസ്. യൂണിറ്റും അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയും കട്ടപ്പന ലിറ്റി ഒപ്റ്റിക്കൽസും സംയുക്തമായ് നേത്രപരിശോധനക്യാമ്പ് സംഘടിപ്പിച്ചു. ലബ്ബക്കട ജെ. പി. എം. കോളേജിൽവച്ച് നടന്ന ക്യാമ്പിൽ ലിറ്റൽ ഫ്ലവർ ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘം രോഗികളെ പരിശോധിച്ച്…
Co-academic
4 weeks ago
ജെ. പി. എം. കോളേജിൽ ‘പേറ്ററൻസ് ഡേ’ ആഘോഷങ്ങൾ നടന്നു.
ലബ്ബക്കട: ജെ. പി. എം. സ്ഥാപനങ്ങളിൽ ‘പേറ്ററൻസ് ഡേ’ ആഘോഷങ്ങൾ നടന്നു.കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആലുവ സെന്റ്. ജോസഫ് പ്രോവിൻസ് സുപ്പീരിയർ ഫാ. ഡോ. ജിജോ ഇണ്ടിപ്പറമ്പിൽ സി. എസ്. ടി. ഉദ്ഘാടനം നിർവഹിച്ചു. ഡിജിറ്റൽ കാലഘട്ടത്തിൽ വിദ്യാർത്ഥികളുടെ ക്രിയാത്മകവും നൂതനവുമായ വിജ്ഞാനമുന്നേറ്റങ്ങളുടെ സാധ്യതകളെപ്പറ്റിയും വെല്ലുവിളികളെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. ജെ.…
Uncategorized
July 29, 2024
റോഡ് സുരക്ഷയെക്കുറിച്ചുള്ള ബോധവത്ക്കരണ സെമിനാർ നടത്തപ്പെട്ടു
ലബ്ബക്കട: ജെ. പി. എം. ആട്സ് ആൻഡ് സയൻസ് കോളേജിൽ റോഡ് സുരക്ഷയെക്കുറിച്ചുള്ള ബോധവത്ക്കരണ സെമിനാർ നടത്തപ്പെട്ടു. കട്ടപ്പന ട്രാഫിക് പോലീസ് സബ്ബ് ഇൻസ്പെകടർ ബിജു ടി. , സീനിയർ സി. പി. ഒ. എസ് അനീഷ് കുമാർ എന്നിവർഗതാഗതസംവിധാനങ്ങളെ എങ്ങനെ ഉയോഗിക്കണമെന്നും സുരക്ഷയുമായ് ബന്ധപ്പെട്ട് പാലിക്കേണ്ട നിയമങ്ങളെപ്പറ്റിയും ക്ലാസ്സുകൾ നയിച്ചു.തുടർന്ന്…