Uncategorized

ഏപ്രിൽ 30 🌏 ആയുഷ്മാൻ ഭാരത് ദിവസ് 🔅

ചരിത്രം 🌏:

രാജ്യം ഏപ്രിൽ 30 നാണ് ആയുഷ്മാൻ ഭാരത് ദിവസ് ആയി ആചാരിക്കുന്നത്.
*2018 സെപ്റ്റംബർ 23 നാണു ആയുഷ്മാൻ ഭാരത് നിലവിൽ വന്നത്.
*പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയാണ് ഈ പദ്ധതിയുടെ പ്രധാന ആസൂത്രകൻ.

🌏കാലികം :

ഡോ. ഇന്ദു ഭൂഷൻ ആണ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (CEO).
13,412/- കോടി രൂപയുടെ ചികിത്സയാണ് പദ്ധതിയ്ക്ക് കീഴിൽ വിവിധ ആശുപത്രികൾക്ക് നൽകിയത്.
*രാജ്യത്തെ 10 കോടി ദരിദ്രർക്ക് ആരോഗ്യ പരിരക്ഷ നൽകുന്ന പദ്ധതിയാണ് ഇത്. ഇത് പ്രകാരം 5 ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കുന്നു.

  • ആരോഗ്യ ഇൻഷുറൻസ് വഴി 1 ദിവസം കിടത്തി സൗജന്യ ചികിത്സ ഉറപ്പാകുന്നു.

🌏ദർശനം :

*സാധാരണക്കാരായ ജനങ്ങളുടെ ആരോഗ്യം ഉറപ്പാക്കാൻ സഹായിക്കുന്നു.

*ആരോഗ്യ മേഖലയിൽ ഉയർച്ച കൈവരിക്കാനും സഹായകമാകുന്നു.

ഈ ദിവസത്തെ മറ്റ് പ്രത്യേകതകൾ :
അന്താരാഷ്ട്ര ജാസ് ഡേ

രചന: അലീനാ മോൾ പി.എസ്


Leave a Reply

Your email address will not be published. Required fields are marked *

Back to top button