Uncategorized

കരാട്ടേ ചാമ്പ്യൻഷിപ്പിൽ ജെ.പി. എം – ന് മെഡൽ

ലബ്ബക്കട : ജെ. പി. എം. ആട്സ് ആൻഡ് സയൻസ് കോളേജിലെ സോഷ്യൽവർക്ക് വിഭാഗം രണ്ടാംവർഷ ബിരുദവിദ്യാർത്ഥി ജോജു ബിജു കേരളസംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ വ്യക്തിഗത കത്താസിൽ വെങ്കലമെഡലും ഗ്രൂപ്പു കത്താസിൽ സ്വർണ്ണമെഡലും കരസ്ഥമാക്കി.

വെള്ളിയാഴ്ച തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പിൽ പതിന്നാലു ജില്ലകളിൽനിന്നും മത്സരാർത്ഥികൾ പങ്കെടുത്തു .

കോളേജ് മാനേജർ ഫാ. ജോൺസൺ മുണ്ടിയേത്ത് സി. എസ്. ടി. , പ്രിൻസിപ്പാൾ ഡോ. ജോൺസൺ വി. , വൈസ് പ്രിൻസിപ്പാൾ ഫാ. പ്രിൻസ് തോമസ് സി. എസ്. ടി. ,ബർസാർ ഫാ. ചാൾസ് തോപ്പിൽ സി. എസ്. ടി. എന്നിവർ അഭിനന്ദനങ്ങളറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button