Co-academic

ലഹരിക്കെതിരെ മനുഷ്യ ചങ്ങല തീർത്ത് വിദ്യാർത്ഥികൾ

ജെ. പി. എം കോളേജിലെ എൻ. എസ്. എസ്. യൂണിറ്റിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി കേരളപ്പിറവി ദിനത്തിൽ ലഹരിക്കെതിരെ മനുഷ്യച്ചങ്ങല തീർക്കുകയും ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു.

കോളേജ് പ്രിൻസിപ്പാൾ ഡോ. സാബു അഗസ്റ്റിൻ വിദ്യാർത്ഥികൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

വൈസ് പ്രിൻസിപ്പാൾ റവ. ഫാ. പ്രിൻസ് തോമസ് സി. എസ്. ടി. ,എൻ. എസ്. എസ് പ്രോഗ്രാം ഓഫീസറന്മാരായ ടിജി ടോം, അഖില ട്രീസ സിറിയക്, അഖിൽകുമാർ എം, ടിബിൻ തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button