Co-academicDaily News
NSS വോളന്റിയേഴ്സ് രക്തദാനം നടത്തി

ലോക രക്തദാന ദിനത്തോടനുബന്ധിച്ചു JPM ആർട്സ് ആൻഡ് സയൻസ് കോളേജിലെ NSS വോളന്റിയേഴ്സ് രക്തദാനം നടത്തി

മേരികുളം St. ജോർജ് പള്ളിയിലെ SMYM, മാർസ്ലീവാ മെഡിസിറ്റി പാലാ,കോട്ടയം മെഡിക്കൽ കോളേജ് എന്നിവരുമായി സഹകരിച്ചാണ് പ്രോഗ്രാം നടത്തിയത്. കോളേജിലെ 85 വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്ത് രക്തദാനത്തിൽ പങ്കാളികളായി.Nss പ്രോഗ്രാം ഓഫീസേഴ്സ് ആയ ടിജി ടോം, അഖില ട്രീസ സിറിയക് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി