Co-academicDaily News
ലോകപരിസ്ഥിതി ദിനചരണത്തിന്റെ ഭാഗമായി വൃക്ഷ തൈ വിതരണവും മരം നടലും നടത്തി
![](https://jpmpost.jpmcollege.ac.in/wp-content/uploads/2022/06/WhatsApp-Image-2022-06-21-at-10.38.48-PM-780x470.jpeg)
ലോകപരിസ്ഥിതി ദിനചരണത്തിന്റെ ഭാഗമായി nss യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വൃക്ഷ തൈ വിതരണവും മരം നടലും നടത്തി. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം കോളേജ് അങ്കണത്തിൽ വൃക്ഷതൈ നട്ടുകൊണ്ട് കോളേജ് മാനേജർ ഫാ. എബ്രഹാം പാനികുളങ്ങര CST നിർവഹിച്ചു.
![](https://jpmpost.jpmcollege.ac.in/wp-content/uploads/2022/06/WhatsApp-Image-2022-06-21-at-10.38.48-PM-1-1024x470.jpeg)
പരിപാടിയുടെ ഭാഗമായി 100 nss വോളന്റിയേഴ്സിനു വൃക്ഷതൈകൾ വിതരണം ചെയ്തു. തൈകളുടെ വിതരണോദ്ഘാടനം കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ. ലിറ്റോ കൂലിപ്പറമ്പിൽ CST നിർവഹിച്ചു. പരിപാടികൾക്ക് NSS പ്രോഗ്രാം ഓഫീസേഴ്സ് നേതൃത്വം നൽകി