Co-academic

പ്രൊപോസൽ റൈറ്റിങ് വർക്ക്‌ഷോപ്പ് അവസാനിച്ചു.

ജെ. പി. എം ആർട്സ്& സയൻസ് കോളേജ് സാമൂഹ്യ പ്രവർത്തക വിഭാഗത്തിന്റെ നേതൃത്വത്തിൽ എം. എസ്. ഡബ്ല്യൂ വിദ്യാർത്ഥികകയുള്ള 3 ദിവസത്തെ പ്രൊജക്റ്റ്‌ പ്രൊപോസൽ റൈറ്റിങ് വർക്ക്‌ഷോപ്പ് 20/05/2022 അവസാനിച്ചു. സമാപന യോഗത്തിൽ വൈസ് പ്രിൻസിപ്പാൾ ഫാദർ ലിറ്റോ കൂലിപ്പറമ്പിൽ CST അധ്യക്ഷത വഹിച്ചു, സ്റ്റാഫ്‌ കോർഡിനേറ്റർ Mrs. സുമ മണി റിസോഴ്സ് പേഴ്സൺ Mr. L ലോബിതാസ് എന്നിവർ പ്രസംഗിച്ചു. 3 ദിവസത്തെ റിപ്പോർട്ട്‌ സ്റ്റുഡന്റ് കോർഡിനേറ്റർ Ms. ആര്യ.എം അവതരിപ്പിച്ചു, സ്റ്റുഡന്റസ് കോർഡിനേറ്റർ Mr. അജിൻ ഫിലിഫ് യോഗത്തിന് നന്ദി അർപ്പിച്ചു, 3 ദിവസത്തെ വർക്ക്‌ഷോപ്പ് വിദ്യാർഥികൾക് പുതിയൊരു അനുഭവമായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button