Co-academic

എം. എസ്. ഡബ്ല്യൂ വിദ്യാർത്ഥികകയുള്ള project proposal writing വർക്ക്‌ഷോപ്പ് ആരംഭിച്ചു

ജെ. പി. എം ആർട്സ്& സയൻസ് കോളേജ് സാമൂഹ്യ പ്രവർത്തക വിഭാഗത്തിന്റെ നേതൃത്വത്തിൽ എം. എസ്. ഡബ്ല്യൂ വിദ്യാർത്ഥികകയുള്ള 3 ദിവസത്തെ project proposal writing വർക്ക്‌ഷോപ്പ് ആരംഭിച്ചു. ശ്രീ. L. ലോബിദാസ് (Disability and Development Consultant) ആണ് ക്ലാസുകൾ നയിക്കുന്നത്.
10/05/2022, 10.00 AM ന് നടന്ന ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ ഫാദർ.ലിറ്റോ കൂലിപ്പറമ്പിൽ CST ഉൽഘാടനം നിർവഹിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button