Daily News
Back to School

Ministry of Youth Affairs and Sports- ന്റെയും Department of Youth Affairs – ന്റെയും സംയുക്തഭിമുഖ്യത്തിൽ നടക്കുന്ന ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന ‘Clean India’ പ്രോഗ്രാമിന്റെ ഭാഗമായി ജെപിഎം കോളേജ് എൻഎസ്എസ് യൂണിറ്റ് Back to School എന്ന പേരിൽ സ്കൂൾ ശുചീകരണ ദൗത്യത്തിന്റെ ആദ്യ ഘട്ടം നടത്തി.

പരിപാടിയുടെ ഭാഗമായി കോവിൽമല ഗവണ്മെന്റ് എൽ പി സ്കൂൾ ക്ലാസ്സ് മുറികളും പരിസരവും 25-10-2021 ന് എൻഎസ്എസ് വോളന്റിയെഴ്സ് വൃത്തിയാക്കി.
ഇരുപത്തിയേഴ് വോളന്റിയെഴ്സ് പങ്കെടുത്ത ശുചീകരണ പരിപാടികൾക്ക് എൻഎസ്എസ് പ്രോഗ്രാം ഓഫീസേർസ് നേതൃത്വം നൽകി.