University Matters

കൊവിഡ് 19; ഫോൺ കൗൺസലിംഗ് സൗകര്യമൊരുക്കി മഹാത്മാഗാന്ധി സർവകലാശാല.

മഹാമാരിയുടെയും ലോക് ഡൗണിന്റെയും പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്കനുഭവപ്പെടുന്ന വൈകാരിക പ്രശ്നങ്ങളെയും സമ്മർദ്ദങ്ങളേയും കുറിച്ച് സംസാരിക്കാനും പരിഹാരം കാണുന്നതിനുമായി സർവകലാശാലയിലെ ബിഹേവിയറൽ സയൻസിനു കീഴിൽ പ്രവർത്തിക്കുന്ന സൈക്കോളജിക്കൽ കൗൺസലിംഗ് സെന്റർ സൗകര്യമൊരുക്കുന്നു. ഫോൺ വഴിയുള്ള മന:ശാസ്ത്ര കൗൺസലിംഗിനായി രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെ
9495971231
9895501772
എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് സർവ്വകലാശാല ജൂൺ 8 ന് വാർത്താക്കുറിപ്പിൽ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Back to top button