Daily News
കേരള ബഡ്ജറ്റ് 2021: അവലോകന വെബ്ബിനാർ
ജെപിഎം ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ പിജി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക്സിന്റെ ആഭിമുഖ്യത്തിൽ ‘കേരള ബഡ്ജറ്റ് 2021’ ന്റെ ഒരു അവലോകന വെബിനാർ ജൂൺ 10 വ്യാഴാഴ്ച്ച 11 മണിക്ക് ഗൂഗിൾ മീറ്റ് വഴി നടത്തപെടുന്നു . പാലാ സെന്റ് തോമസ് കോളേജിലെ മുൻ സാമ്പത്തികശാസ്ത്രം വകുപ്പ് മേധാവിയും ഇപ്പോൾ കോട്ടയം സെന്റ്ഗിട്സ് കോളേജിന്റെ പ്രിൻസിപ്പലുമായ ഡോ.കെ . കെ . ജോൺ ആണ് മുഖ്യാഥിതി