Academics

ജെ.പി.എം പോസ്റ്റ് ഓൺലൈൻ ലോക പുസ്തക ദിന ക്വിസ് മത്സര വിജയികൾ

ഏപ്രിൽ 23 ലോക പുസ്തക ദിനത്തോടനുബന്ധിച്ച് ജെ.പി.എം പോസ്റ്റ് ഓൺലൈൻ സംഘടിപ്പിച്ച Between the Lines സാഹിത്യ ക്വിസിൽ ഒന്നാം സ്ഥാനം എം.എ ഇംഗ്ലീഷിലെ അനൂപ് റോയ് കരസ്ഥമാക്കി.

രണ്ടാം സ്ഥാനം ഒന്നാം വർഷ സോഷ്യൽ വർക്ക് വിഭാഗത്തിലെ ഷെറിൻ ജോസഫും

മൂന്നാം സ്ഥാനം രണ്ടാം വർഷ ബി.സി.ഏ വിദ്യാർത്ഥിയായ അജിത് കെ.മധുവും നേടി. 33 വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. വിജയികൾക്ക് ക്യാഷ് അവാർഡുകൾ നൽകും.

Related Articles

Leave a Reply

Your email address will not be published.

Back to top button