Co-academicDaily News

വിമുക്തിയോടൊപ്പം സ്വജെപിഎം.

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ചു കട്ടപ്പന നഗരസഭയും ,ഇടുക്കി എക്സൈസ് സർക്കിൾ ഓഫീസിന്റെയും , നാശമുക്തി അഭിയാനും ചേർന്ന് സംഘടിപ്പിച്ച വരാഘോഷ പരുപാടിയിൽ ജെപിഎം ആർട്സ് ആൻഡ് സയൻസ് കോളേജ് സാമൂഹിക പ്രവർത്തന വിഭാഗം വിദ്യാർത്ഥികൾ ബോധവത്കരണത്തിന്റെ ഭാഗമായി തെരുവ് നാടകം സംഘടിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button