Academics

ലോകപുസ്തക, പകർപ്പവകാശ ദിനം (World book and Copyrights Day)

Author: റാണിമോൾ വർഗീസ്

വിനോദത്തിനും പഠനത്തിനുമുള്ള അതുല്യമായ കഴിവ് പുസ്തകങ്ങൾക്കുണ്ട് ‘

ഇന്നലെ

1995 ഏപ്രിൽ 23-ന് ലോകപുസ്തക,
പകർപ്പവകാശ ദിനമായി യുനൈസ്കോ തിരഞ്ഞെടുത്തു. പുസ്‌തകങ്ങളിലൂടെയും പങ്കിട്ട വായനയിലൂടെയും ജീവിതത്തെ മാറ്റുകയാണ് ഈ ദിവസത്തിന്റെ ലക്ഷ്യം.
പ്രതേകതകൾ :
മിഗുൽ ഡി സെർവന്റസിന്റെ ചരമദിനവും, വില്യം ഷേക്കേസ്പിയറിന്റെയും മറ്റു ചില വിശ്വാസാഹിത്യ രചയിതാക്കളുടെയും ജന്മദിനവുമാണ് ഇന്ന്.

ഇന്ന്
കോവിഡ് -19 എന്ന മഹാമാരി ലോകജനതയെ വീട്ടുതടങ്കലിലാക്കിയ ഈ കാലത്ത് പുസ്തകങ്ങൾ ആശ്വാസത്തിന്റെയും, ആസ്വാദാനത്തിന്റെയും, ആത്മവിശ്വാസത്തിന്റെയും,കുളിർത്തെന്നലായും
അറിവുകളിലേക്കുള്ള പുതിയ പടവുകളായും മാറിയിരിക്കുന്നു.അക്ഷരങ്ങളാൽ നിർമ്മിക്കപ്പെട്ട മറ്റൊരു ലോകത്തിലേക്ക് മുതിർന്നവരെയും കുട്ടികളെയും കൂട്ടികൊണ്ടുപോകുന്നു വായന.

നാളെ

ലോകപുസ്തക പകർപ്പവകാശ ദിനത്തിന്റെ ഈ വർഷത്തെ ആപ്തവാക്യമായി തിരഞ്ഞെടുത്തിരിക്കുന്നത്;
‘ഒരു കഥ പങ്കുവയ്ക്കുക ‘ എന്നതാണ്

” പുസ്തകം കത്തിക്കുന്നതിനേക്കാളും മാരകമായ കുറ്റകൃത്യങ്ങൾ ഈ ദൂമിയിലുണ്ട് . അവയിലൊന്ന് പുസ്തകം വായിക്കാതിരിക്കുക എന്നാണ്” – ബ്രാഡ്ബറി
ഏപ്രിൽ 23 ന്റെ മറ്റു പ്രതേകതകൾ :

 *  ഇംഗ്ലീഷ് ഭാഷാ ദിനം
 *  സ്പാനിഷ് ഭാഷാ               
     ദിനം
 * ദേശിയ ഉല്ലാസദിനം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button