Co-academicDaily News
കോളേജിലെ NSS യൂണിറ്റിന്റെ നേതൃത്വത്തിൽ നരിയംപാറ സ്നേഹശ്രമം സന്ദർശിച്ചു

കോളേജിലെ NSS യൂണിറ്റിന്റെ നേതൃത്വത്തിൽ നരിയംപാറ സ്നേഹശ്രമം സന്ദർശിക്കുകയും അന്തേവാസികൾക്കുള്ള വസ്ത്രങ്ങൾ ശേഖരിച്ചു നൽകുകയും ചെയ്തു.

നമ്മുടെ സമൂഹത്തിലെ മുതിർന്ന പൗരന്മാരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്ന മൂല്യം ഉയർത്തിപിടിക്കുന്നതിന്റെ ഭാഗമായാണ് Nss വോളന്റീയർമാർ ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിച്ചത്. വിദ്യാർത്ഥികൾ സ്നേഹശ്രമം അന്തേവാസികൾക്കുവേണ്ടി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു
