Daily News
ഹൃദയപൂർവ്വം, പ്രിയപ്പെട്ട പ്രിൻസിപ്പാൾ ഡോ. പ്രൊഫ. V V ജോർജ്ജ്കുട്ടി സാറിനു യാത്രാ മംഗളങ്ങൾ


കഴിഞ്ഞ രണ്ടു വർഷക്കാലം കോളേജിന്റെ പ്രിൻസിപ്പാൾ ആയിരുന്ന ഡോ. പ്രൊഫ. V V ജോർജ്ജ്കുട്ടി സാറിനു ഹൃദയപൂർവ്വം യാത്രയയപ്പു നൽകി.

ഹൃദയപൂർവ്വം യാത്രയയപ്പ് സമ്മേളനത്തിൽ മാനേജർ ഫാ. അബ്രഹാം പാനിക്കുളങ്ങര CST, വികാർ പ്രൊവിൻഷൽ സെന്റ് ജോസഫ് പ്രൊവിൻസ് ആലുവ ഫാ.ആന്റണി കണ്ണംപള്ളിയിൽ CST , എഡ്യൂക്കേഷൻ സെക്രട്ടറി സെന്റ് ജോസഫ് പ്രൊവിൻസ് ആലുവ ഫാ. Dr. ടോണി ആട്കുഴിയിൽ ,കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സുരേഷ് കുഴിക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഫാ. ലിറ്റോ കൂലിപ്പറമ്പിൽ CST, ഫാ ജോബിൻ പേണാട്ട്കുന്നേൽ CST (ബർസാർ) ,ഫാ പ്രിൻസ് ചക്കാലക്കൽ CST, വിവിധ ഡിപാർട്മെന്റ് മേധാവികളും ആശംസകൾ അറിയിച്ചു.
