AcademicsDaily News
ജെപിഎം കോളേജിന് നാക് അംഗീകാരം

ലബ്ബക്കട :ജെപിഎം ആർട്സ് ആൻഡ് സയൻസ് കോളേജിന് നാക് അംഗീകാരം. 2.85 സ്കോറും ബി++ ഗ്രേഡുമാണ് ലഭിച്ചത്.അദ്ധ്യാപനം, ഭൗതീകസാഹചര്യങ്ങൾ, റിസൾട്ട് മുതലായവയാണ് ഈ അംഗീകാരത്തിനായി പരിഗണിക്കുന്നത്.

സർവ്വകലാശാലയുടെ കീഴിലുള്ള സ്വാശ്രയ ആർട്ട്സ് ആന്റ് സയൻസ് കോളേജുകളിൽ നാക് അംഗീകാരമുള്ള കോളേജ് ആയി ജെ പി.എം. ഇതോടെ മാറി