Daily News
		
	
	
ഉണർവ് 2021
ജെപിഎം ആര്‍ട്സ് ആന്‍ഡ് സയന്‍സ്
കോളജിലെ രണ്ടാം വര്‍ഷ MSW വിദ്യാര്‍ഥികള്‍ ‘ഉണര്‍വ്
2021″ എന്നപേരില്‍ ഗ്രാമീണ സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നു.
ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡിലെ സ്ലീവാമല സെന്‍റ് ബെനഡിക്ട് എൽ.പി സ്‌കൂള്‍ പരിസരത്ത് ഒക്ടോബർ 27 മുതൽ 31 വരെയാണ് ക്യാമ്പ്.
ഇരുപത്തിയേഴിന്
ഉച്ചക്ക് 1.30 ന് ജില്ലാപഞ്ചായത്ത്
അംഗം വി.എന്‍. മോഹനന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
				





