Daily News

നവാഗതർക്ക് ജെപിഎമ്മിലേക്ക് സ്വാഗതം

ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളെ ജെപിഎമ്മിലേക്ക് സ്വാഗതം ചെയ്തു.
കുട്ടികളോട് കോളേജിന്റെ അക്കാദമിക് പ്രവർത്തന രീതികളും, വിവിധ തലങ്ങളിലുള്ള പാഠ്യേതര പ്രവർത്തനങ്ങളും വിശദീകരിച്ചു.

കോളേജ് മാനേജർ റവ.ഫാ അബ്രാഹം പാണിക്കുളങ്കര , പ്രിൻസിപ്പൽ ഡോ.വി.വി. ജോർജ്കുട്ടി, വൈസ് പ്രിൻസിപ്പൽ റവ.ഡോ. ടോണി ആടുകുഴിയിൽ, ബർസാർ റവ.ഫാ. ജോബിൻ പേണാട്ടുകുന്നേൽ, IQAC കോ-ഓർഡിനേറ്റർ ഷീല എസ് തുടങ്ങിവർ കുട്ടികൾക്ക് കാര്യങ്ങൾ വിശദീകരിച്ചു.

കൂടാതെ NSS, NCC, WDC, Conflux of High Fliers, MGSSNP, JPM POST, Placement Cell, New India Kovilmala Tribal Kingdom, Community Radio, വിവിധ ഡിപ്പാർട്ട്‌മെന്റ് അസോസിയേഷനുകൾ തുടങ്ങിയവയുടെ പ്രതിനിധികൾ വിദ്യാർഥികളുമായി സംവദിച്ചു.

സെപ്റ്റംബർ ഇരുത്തിയെട്ട്, ഇരുപത്തിയൊൻപത് തിയതികളിലായി നടന്ന പ്രോഗ്രാമിൽ മുഴുവൻ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളും പങ്കെടുത്തു.

കോമേഴ്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ജിത്തുമോൻ ജോയിയാണ് പ്രോഗ്രാം സംഘടിപ്പിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button