Daily News

ലിറ്റററി ക്ലബ്‌ ഉദ്ഘാടനം നടന്നു

ലബ്ബക്കട ജെ. പി. എം. ആർട്സ് ആൻഡ് സയൻസ് കോളേജിലെ ലിറ്റററി ക്ലബ്ബിന്റെ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരൻ ഡോക്ടർ എം. ബി മനോജ് നിർവഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ വി.വി ജോർജുകുട്ടി അധ്യക്ഷനായ സമ്മേളനത്തിൽ കോളേജ് മാനേജർ ഫാദർ എബ്രഹാം പാനിക്കുളങ്ങര മുഖ്യസന്ദേശം നൽകി .ക്ലബ്ബിന്റെ കൺവീനർ റോബിൻ എഴുത്തുപുര സ്വാഗതം ആശംസിക്കുകയും വിദ്യാർത്ഥി കോഡിനേറ്റർ അനഘാ ബിജു നന്ദി അർപ്പിക്കുകയും ചെയ്തു.
ജില്ലയിലെയും പുറത്തുമുള്ള നിരവധി സാംസ്കാരിക-സാഹിത്യ പ്രവർത്തകർ ആശംസകളർപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button