Co-academic
ഞാറ് നടൽ
ചിങ്ങം 1 കർഷകദിനത്തോടനുബന്ധിച്ചു ശനികൂട്ടം പ്രകൃതി കൃഷി കൂട്ടായ്മയുടെയും കോളേജിലെ എൻ എസ് എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ 17/08/2021 കട്ടപ്പന വലിയക്കണ്ടം പാടത്ത് ഞാറ് നടൽ പരിപാടി നടത്തി.കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജോസകുട്ടി കണ്ടമുണ്ടയിൽ ഞാറ് നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.
ശനിക്കൂട്ടം കൂട്ടായ്മ കോർഡിനേറ്റർ ശ്രീ C. പി റോയ്, കോളേജ് മാനേജർ ഫാ. എബ്രഹാം പാനികുളങ്ങര,റെവ. ഫാ. ബിനോയി, വികാരി CSI ചർച്ച് കട്ടപ്പന എന്നിവർ ചടങ്ങിൽ സംസാരിച്ചു. കോളേജിലെ എൻ എസ് എസ് പ്രോഗ്രാം ഓഫീസേഴ്സും 20 എൻ എസ് എസ് വോളന്റീയേഴ്‌സും ഞാറ് നടൽ പരിപാടികൾക്ക് നേതൃത്വം നൽകി