Co-academic

കാഞ്ചിയാർ ജെ പി എം ആർട്സ് ആൻഡ് സയൻസ് കോളേജിൽ മുളവനം പദ്ധതിയുടെ ഉദ്ഘാടനം നടന്നു

കാഞ്ചിയാർ ജെ പി എം ആർട്സ് ആൻഡ് സയൻസ് കോളേജിൽ എൻ എസ് എസ് യൂണിറ്റിന്റെയും കട്ടപ്പന ഗ്രീൻ ലീഫിന്റെയും സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന മുളവനം പദ്ധതിയുടെ ഉദ്ഘാടനം നടന്നു.

കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ. സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം നിർവഹിച്ചു. പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. സി. പി റോയി മുഖ്യപ്രഭാഷണം നടത്തി. കോളേജ് മാനേജർ ഫാ. എബ്രഹാം പാനികുളങ്ങര, പ്രിൻസിപ്പൽ ഡോ. വി. വി ജോർജ്കുട്ടി എന്നിവർ ആശംസകൾ നേർന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button