Co-academic

NLlST ഇ-റിസോഴ്സ് യൂസർ ഓറിയന്റേഷൻ

ബസേലിയുസ് സെൻട്രൽ ലൈബ്രറി വിദ്യാർത്ഥികൾക്കായി NLIST( നാഷണൽ ലൈബ്രറി ഇൻഫോർമേഷൻ സെർവീസസ് ഇൻഫാസ്ട്രക്ചർ ഫോർ സ്കോളർലി കണ്ടന്റ്) യൂസർ ഓറിയന്റേഷൻ വെബിനാർ സീരീസ് സംഘടിപ്പിച്ചു. NLIST സബ്സ്ക്രിപ്ഷനിലൂടെ ജെപി.എം അക്കാദമിക് കമ്യൂണിറ്റിക്ക് ഒരു ലക്ഷത്തിലധികം ഇ-ബുക്ക്സ് , ആറായിരത്തിലധികം ഇ- ജേർണൽസ് തുടങ്ങിയവ 24 *7 ലഭ്യമാവും. കോവിഡ് രൂക്ഷമായിരിക്കുന്ന ഈ സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ പഠനത്തിന് NLIST സബ്സ്ക്രിപ്ഷൻ പുത്തൻ ഉണർവേകി. 24/05/2021 തൊട്ട് 26/05/2021 വരെയുള്ള മൂന്ന് ദിവസങ്ങളിലായാണ് വെബിനാർ സീരീസ് സംഘടിപ്പിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button