Daily News
ജെ.പി.എം പോസ്റ്റ് ലോക പുസ്തക ദിന സാഹിത്യ ക്വിസ് മത്സരം.
BETWEEN THE LINES -Finding the author and the work from the text.
താഴെത്തന്നിരിക്കുന്ന 20 പുസ്തക ഭാഗങ്ങൾ വായിച്ച് അവ ഏത് പുസ്തകത്തിൽ നിന്നാണെന്നും ആ പുസ്തകത്തിന്റെ രചയിതാവാരെന്നും ഇതോടൊപ്പം ചേർത്തിരിക്കുന്ന ഗൂഗിൾ ഫോമിൽ ഇന്ന് (ഏപ്രിൽ 23) 4 മണിക്ക് മുമ്പായി പൂരിപ്പിച്ച് അയക്കുക.
വിജയികളെ 8 മണിക്ക് ജെ.പി.എം പോസ്റ്റ് ഓൺലൈനിൽ പ്രഖ്യാപിക്കും.
ഒന്നാം സമ്മാനം: 300 രൂപ
രണ്ടാം സമ്മാനം: 150 രൂപ
മൂന്നാം സമ്മാനം : 100 രൂപ
- If music be the food of love play on.
- There is a divinity that shapes our ends, rough hew them how we will.
- I fall upon the thorns of live, I bleed.
- Luck is a thing that comes in many forms and who can recognize her?
- A motion and a spirit, that impels All thinking things, all objects of all thought, and rolls through all things.
- For he on honey – dew hath fed, And drunk the milk of paradise.
- For all men tragically great are made so through a certain morbidness. Be sure of this, O young ambition, all mortal greatness is but disease.
- Was this the face that launched a thousand ships and burned the towers of Ilium.
- If winter comes can spring be far behind.
- ” മായൻ മലയിറങ്ങി. “
- There are things that can be forgotten, and things that cannot sit on dusty shelves like stuffed birds with baleful sideways staring eyes.
- It has always been a mystery to me how men can feel themselves honored by the humiliation of their fellow beings.
- അല്ലാഹുവിന്റെ ഖജനാവിൽ മാത്രം ആണ് സമയം ഉള്ളത്.
അനന്തമായ സമയം. - അതേ, നാമെല്ലാം കത്തീഡ്രലുകളാണ്. സംശയമില്ല. പക്ഷേ, എന്റെ ഉള്ളിലെ കത്തീഡ്രലിലെ ശൂന്യമായ ഭാഗത്തെന്താണുള്ളത്?
- എണ്ണിയെണ്ണി കുറയുന്നതായുസ്സും മണ്ടി മണ്ടിക്കരേറുന്നു മോഹവും.
- It is necessary to have wished for death,in order to know how good it is to live.
- For whom is it well, for whom is it well?
There is no one for whom it is well. - താഴ് വരയിലെങ്ങും ജമന്തിപ്പൂവുകൾ പൂത്തു.
- Nothing comes from nothing.
- O season of mists and mellow fruitfulness.