CareerDaily News
Current Affairs ഏപ്രിൽ 12

- ലോക ജലദിനം
മാർച്ച് 22 - ഐക്യരാഷ്ട്ര സഭയുടെ ലോക സന്തോഷ റിപ്പോർട്ടിൽ (World Happiness Report 2021) ഏറ്റവും സന്തോഷമുള്ള രാജ്യം?
ഫിൻലാൻഡ് - മികച്ച ചലചിത്രത്തിനുള്ള 2021 ലെ ദേശീയ പുരസ്കാരം ലഭിച്ച ചിത്രം?
മരയ്ക്കാർ അറബിക്കലിന്റെ സിംഹം. - അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ ക്യാപ്റ്റൻ എന്ന എം എസ് ധോണിയുടെ റെക്കോർഡിന് ഒപ്പമെത്തിയത്?
അസ്ഗർ അഫ്ഗാൻ (അഫ്ഗാനിസ്ഥാൻ ) - ഇന്ത്യയെയും ശ്രീലങ്കയെയും വേർതിരിക്കുന്ന പാക് കടലിടുക്ക് മാർച്ച് 19 നു കുറഞ്ഞ സമയം കൊണ്ട് നീന്തിക്കടന്ന രണ്ടാമത്തെ ഇന്ത്യകാരി?
ഗോലി ശ്യാമള