Co-academic
ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം
ജെപിഎം ആർട്സ് ആന്റ് സയൻസ് കോളേജ് ഇംഗ്ലീഷ് വിഭാഗം ഒന്നാം വർഷ എം എ ഇംഗ്ലീഷ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ 2021 ജൂൺ 14 ന് ഡിജിറ്റൽ പോസ്റ്റർ മേക്കിങ് മത്സരം നടത്തി.
മ്യൂസിക് എന്ന വിഷയത്തെ ആസ്പദമാക്കിയാണ് മത്സരം നടത്തിയത്. ഒന്നാം വർഷ എം എ ഇംഗ്ലീഷ് വിദ്യാർത്ഥിനികളായ ഹരിത മോൾ എം.എൻ, അനഘ ബിജു എന്നിവർ ചേർന്ന് സംഘടിപ്പിച്ച മത്സരത്തിന് ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് മേധാവി അഞ്ചു വർക്കി നേതൃത്വം നൽകി. മത്സരത്തിൽ അനുജ.പി , ആൽബി വിൽസൺ, ആർ .ജെ ശരണ്യ എന്നിവർ യഥാക്രമം ഒന്നും,രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടി. വിജയികൾക്ക് ഇ – സർട്ടിഫിക്കറ്റ് നൽകി.