Co-academic

Evince Classical Pencil Drawing Festival 2K21

രണ്ടാം വർഷ M. Com (ഫിനാൻസ് & ടാക്‌സേഷൻ) B ക്ലാസ്സിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 28 ന് Evince Classical Pencil Drawing Festival 2K21 എന്ന പ്രോഗ്രാം കോളേജ് തലത്തിൽ നടത്തുകയും നിരവധി കുട്ടികൾ ഈ പ്രോഗ്രാമിൽ പങ്കെടുക്കുകയും ചെയ്തു.

വിജയികളായി അശ്വിൻ സുരേഷ് 2nd B.Com Taxation , അനീഷ ബിജു 2nd M.Com ഫിനാൻസ് & ടാക്‌സേഷൻ എന്നിവരെ തിരഞ്ഞെടുത്തു.

വിദ്യാർത്ഥി പ്രതിനിധികളായ ഐഡ ജേക്കബ് , അലീന ജോസഫ്‌, കൊമേഴ്‌സ് വിഭാഗം മേധാവി ജോബിൻസ് ജോയ്, ക്ലാസ്സ്‌ ടീച്ചർ നിമ്മി പോൾ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button