Daily News

ഓൺലൈൻ സെമിനാർ 

ജെ പി എം ആർട്സ് ആൻഡ് സയൻസ് കോളേജ്ന്റെ ആഭിമുഖ്യത്തിൽ പ്ലസ് ടു കഴിഞ്ഞ് ഉപരിപഠനത്തിന് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി തുടർവിദ്യാഭ്യാസ അവസരങ്ങളെ കുറിച്ച് അറിയുന്നതിനായി ഒരു ഓൺലൈൻ സെമിനാർ  സംഘടിപ്പിക്കുന്നു.

📌 തിയതി: ജൂൺ 18
📌 സമയം.10.00 AM

📌 പ്ലസ് ടൂവിനു ശേഷം കേരളത്തിനകത്തും പുറത്തും ലഭ്യമായ കോഴ്സുകൾ.

📌 കോഴ്സുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ

തുടങ്ങി കുട്ടികളുടെ  സംശയങ്ങൾക് മറുപടി പറയുന്നു.

ഈ പ്രോഗ്രാമിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ താഴെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക.

https://forms.gle/u8YLhMnEgMqFiotMA

കൂടുതൽ വിവരങ്ങൾക്കായി ജിത്തുമോൻ ജോയി (കോർഡിനേറ്റർ )-9605595933, ഫാ. ലിറ്റോ കൂലിപ്പറമ്പിൽ (വൈസ് പ്രിൻസിപ്പൽ)-8848085618 എന്ന നമ്പറിൽ ബന്ധപ്പെടുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button