Daily News

ടൂറിസം വാരാഘോഷം – ക്ലീന്‍ & ഗ്രീന്‍ അഞ്ചുരുളി

ലബ്ബക്കട: ജെ.പി.എം. ആര്‍ട്ട്സ് ആന്‍റ് സയന്‍സ് കോളേജിലെ ടൂറിസം ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ആഭിമുഖ്യത്തില്‍ വേള്‍ഡ് ടൂറിസം ഡേയോടനുബന്ധിച്ച് നടത്തപ്പെടുന്ന ടൂറിസം വാരാഘോഷം “ജെ.പി.എം. ടൂറിസം കാര്‍ണിവല്‍” -ന്‍റെ ഭാഗമായി അഞ്ചുരുളി ടൂറിസം കേന്ദ്രം ശുചീകരണപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു.

ശുചീകരണപ്രവര്‍ത്തനങ്ങള്‍ കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു. കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഫാ. പ്രിന്‍സ് ചക്കാലയില്‍, വാര്‍ഡ് മെമ്പര്‍ ശ്രീ. ഷാജി വേലമ്പറമ്പില്‍, ഡിപ്പാര്‍ട്ട്മെന്‍റ് മേധാവി മിസ് ചിന്നു മേരി ജോസഫ് , മിസ്റ്റര്‍ റ്റിബിന്‍ തോമസ്, മിസ് അഭില എസ്. തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button