Co-academicDaily News

ലോകപരിസ്‌ഥിതി ദിനചരണത്തിന്റെ ഭാഗമായി വൃക്ഷ തൈ വിതരണവും മരം നടലും നടത്തി

ലോകപരിസ്‌ഥിതി ദിനചരണത്തിന്റെ ഭാഗമായി nss യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വൃക്ഷ തൈ വിതരണവും മരം നടലും നടത്തി. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം കോളേജ് അങ്കണത്തിൽ വൃക്ഷതൈ നട്ടുകൊണ്ട് കോളേജ് മാനേജർ ഫാ. എബ്രഹാം പാനികുളങ്ങര CST നിർവഹിച്ചു.

പരിപാടിയുടെ ഭാഗമായി 100 nss വോളന്റിയേഴ്‌സിനു വൃക്ഷതൈകൾ വിതരണം ചെയ്തു. തൈകളുടെ വിതരണോദ്ഘാടനം കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ. ലിറ്റോ കൂലിപ്പറമ്പിൽ CST നിർവഹിച്ചു. പരിപാടികൾക്ക് NSS പ്രോഗ്രാം ഓഫീസേഴ്സ് നേതൃത്വം നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button