Co-academic

ബസീലിയുസ് സെൻട്രൽ ലൈബ്രറി : വായനാദിനാഘോഷം

ജൂൺ 19 വായന ദിനത്തോടനുബന്ധിച്ച് ബസീലിയുസ് സെൻട്രൽ ലൈബ്രറി പുസ്തക നിരൂപണ മത്സരം നടത്തി. ജിൽബി ആന്റണി (ഒന്നാo വർഷo, ബികോം ഫിനാൻസ് & ടാക്സേഷൻ ), ആൽബിൻ.കെ ജോസഫ് (മൂന്നാം വർഷം, ബി.ബി.എ), ബെൻസി പോൾ (ഒന്നാം വർഷം , ബി.എ. ഇoഗ്ലീഷ്) എന്നിവർ യഥാക്രമം ഒന്ന്, രണ്ട് , മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.

കൂടാതെ ജെ.പി.എം ആർട്സ് കോളേജ് എൻ.എസ്.എസ് യൂണിറ്റും ബസീലിയുസ് സെൻട്രൽ ലൈബ്രറിയും ചേർന്ന് വായനാ ദിനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന വിഡീയോ തയ്യാറാക്കുകയും പ്രകാശനം ചെയ്യുകയുമുണ്ടായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button