University Matters
മൂന്നാം സെമസ്റ്റർ ബിരുദ ക്ലാസ്സുകൾ ജൂലൈ ഒന്നുമുതൽ, നാലാം സെമസ്റ്റർ ബിരുദ ക്ലാസ്സുകൾ നവംബർ 16 മുതൽ

മൂന്നാം സെമസ്റ്റർ ബിരുദ ക്ലാസ്സുകൾ ജൂലൈ ഒന്നുമുതൽ,
നാലാം സെമസ്റ്റർ ബിരുദ ക്ലാസ്സുകൾ നവംബർ 16 മുതൽ…195 പ്രവൃത്തി ദിവസങ്ങൾ
എം ജി സർവ്വകലാശാല 2021- 22 ലെ അക്കാദിമ കലണ്ടർ പ്രസിദ്ധീകരിച്ചു.


