Academics

ക്ലാസ്സുകൾ ഓൺലൈനിൽ

കോവിഡ് അതിവേഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ക്ലാസ്സുകളുടെ നടത്തിപ്പിൽ മാറ്റം വരുത്തി താഴെത്തന്നിരിക്കുന്ന നിർദ്ദേശങ്ങൾ പ്രിൻസിപ്പൽ അറിയിച്ചിരിക്കുന്നു.

1. കോവിഡിന്റെ അതിവേഗ വ്യാപനം കണക്കിലെടുത്തും സർവകലാശാല പരീക്ഷകൾ മാറ്റിയതിനാലും വിദ്യാർത്ഥികളുടെ ബുദ്ധിമുട്ട് പരിഗണിച്ചും നാളെ (20) മുതൽ നടത്താനിരുന്ന എല്ലാ ഓഫ് ലൈൻ ഇന്റേണൽ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

2. നാളെ (20) മുതലുള്ള ക്ലാസ്സുകൾ ഓൺലൈൻ ആയി മാത്രം.

3. സ്പെഷ്യൽ ക്ലാസ്സുകൾ മുൻ നിശ്ചയപ്രകാരം നടക്കും.

4. പ്രാക്ടിക്കൽ , വൈവാ , പ്രാജക്ട് മുതലായവയും മുൻ നിശ്ചയ പ്രകാരം നടക്കും.

5. കോളജിൽ നേരിട്ടെത്തുന്നവർ കോവി ഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചിരിക്കണം.

6. വിശദവിവരങ്ങൾ HoD/ ക്ലാസ്സ് ടീച്ചർ അറിയിക്കുന്നതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button