Co-academic

രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഇ-റിസോഴ്സുകളിൽ ഒന്നായ N-LIST ബസേലിയുസ് Central Library ഈ കഴിഞ്ഞ ഏപ്രിൽ ഒന്നാം വാരം തൊട്ട് സബ്സ്ക്രൈബ് ചെയ്തു

വിദ്യാർത്ഥികൾക്കുo അധ്യാപകർക്കും ഏറെ പ്രയോജനകരമായ രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഇ-റിസോഴ്സുകളിൽ ഒന്നായ N-LIST (National Library & Information Service Infrastructure for Scholarly content ) ബസേലിയുസ് Central Library ഈ കഴിഞ്ഞ ഏപ്രിൽ ഒന്നാം വാരം തൊട്ട് സബ്സ്ക്രൈബ് ചെയ്തു. 6000 ത്തിലധികം ഇ-ജേർണൽ സ് 1, 64, 300 ൽ പരം ഇ-ബുക്ക് എന്നിവയുടെ ഫുൾ ടെക്സ്റ്റ് ഇനി NLIST മുഖാന്തരം ജെ പി എം അക്കാദമിക് കമ്യൂണിറ്റിക്ക് സൗജന്യമായി ലഭ്യമാകും. JSTOR , H.W Wilson, Oxford University Press, E-bray ,springer eBook തുടങ്ങി പ്രമുഖപബ്ലിഷേസിന്റെ ഇ – ജേർണൽസ് ഇ-ബുക്ക് ലഭ്യത ജെ പി.എം കോളേജിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് വൻ മുത കൂട്ടാവും

Related Articles

Leave a Reply

Your email address will not be published.

Back to top button