Co-academic
ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി ഉപന്യാസ രചന, ചിത്രരചനാ മത്സരങ്ങൾ: അവസാന തീയതി ജൂൺ 20 വരെ ദീർഘിപ്പിച്ചിരിക്കുന്നു.;സമ്മാനങ്ങൾ റെഡ്മി 9 മൊബൈൽ ഫോണുകൾ.
ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി ജെ.പി.എം സംഘടിപ്പിക്കുന്ന ഉപന്യാസം, ചിത്രരചന മത്സരങ്ങൾക്ക് രജിസ്റ്റർ ചെയ്യാനുള്ള സമയം ജൂൺ 20 വരെ നീട്ടിയിരിക്കുന്നു. ഓരോ ഇനത്തിലും വിജയിയാകുന്നവർക്ക് റെഡ്മി 9 (4GB RAM, 64 GB Internal storage) ഫോണുകളാണ് സമ്മാനം. കൂടാതെ രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികളിൽ നിന്നും നറുക്കെടുപ്പിലൂടെ കണ്ടെത്തുന്ന ഒരാൾക്കും ഇതേ സമ്മാനം ലഭിക്കും. രജിസ്റ്റർ ചെയ്യുന്ന എല്ലാ വിദ്യാർത്ഥികൾക്കും ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതായിരിക്കും.
മത്സരത്തിൽ പങ്കെടുക്കാൻ താഴെത്തന്നിരിക്കുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യുക